
തിരക്കുകൂട്ടല്ലേ...നിങ്ങളെയെല്ലാം നിലവിളക്കുണ്ടാക്കുന്നതെങ്ങനെ എന്നു കാണിച്ചു തരാം. പിന്നീട്...നിലവിളക്കു മാത്രമല്ല, പലതും പല സുന്ദരശില്പങ്ങളും...
ആകാംക്ഷ അടക്കാന്‍ പറ്റുന്നില്ലേ? ബ്ലെന്‍ഡര്‍ എന്ന സ്വതന്ത്ര 3D മോഡലിങ്, ആനിമേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഈ ശില്പം നിര്‍മ്മിച്ചിരിയ്ക്കുന്നത്..
ഈ വിളക്കിനെക്കുറിച്ചുള്ള അഭിപ്രായങ്ങളറിയിക്കണേ...
9 comments:
ആശീര്‍വദിച്ച് അനുഗ്രഹിച്ച് തിരി കൊളുത്തിയിരിക്കുന്നു.
ഗംഭീരം!...അപ്പോ പ്രവീണ്‍ ഭായിയുടെ സ്വപ്നം പോലെ താമസ്സിയാതെ കേരളത്തിനും ആനസ്വപ്നം(elephant dream);-) ഉണ്ടാവ്വോ?
ഉഗ്രന്‍!
കൊള്ളാം, ഗംഭീര തുടക്കം. ശ്യാം പറഞ്ഞ കാര്യം
ഇതാണു്. അരക്കൈ നോക്ക്വല്ലേ?
എല്ലാരും ഒന്ന് മാറിക്കേ...
ഞാന്‍ ഒന്ന് കൊളുത്തിക്കോട്ടെ നിലവിളക്ക്..
യെസ്...
ഞാനും കൊളുത്തി...
:-)
ഹായ്. ബ്ലോഗിംഗിന്റെ വിശാല ലോകത്തേക്ക് സ്വാഗതം
ശില്‍പചാതുരി മനോഹരം. അഭിനന്ദനങ്ങള്‍... ! തിരികള്‍ എത്ര വേണം? എഴുതിരി വിളക്കായിക്കോട്ടെ, അല്ലെ? ഒരു തിരി ഞാനും കൊളുത്താം!
സസ്നേഹം,
വിളക്കുകൊളുത്തിയ എല്ലാര്‍ക്കും നന്ദി. ഞാന്‍ പഠിച്ചു വരുന്നതേ ഉള്ളൂ. അത്ര പോര എന്നാണ് എനിക്ക് തോന്നിയത്. ആ വിളക്കിന്റെ താഴെത്തട്ടില്‍ കിടക്കുന്ന കുറച്ച് കറുത്ത പൊടി നോക്കിക്കേ, കൂടാതെ ചെയ്തിരിക്കുന്ന വളവുകള്‍ ഷാര്‍പ് ആയിപ്പോയില്ലേന്നൊരു സംശയവും . എന്നാലും ശരിയാക്കാം. . നന്ദി
സ്ക്രീനില്‍ ഡിസൈന്‍ ചെയ്യുമ്പോ നമ്മുടെ മൌസ് ഒരു കയ്യുറ പോലെയേ തോന്നാവൂ.. എന്നാലേ 3 അക്ഷത്തിലും ഡിസൈന്‍ കറക്കാനും മറ്റും പറ്റൂ. അതിനു കുറച്ച് പരിശീലനം ആവശ്യമാണ്. പിന്നെ ലൈറ്റിങും ശരിയാകണം. എന്നാലേ ആ ചന്തം കിട്ടൂ.
വീണ്ടും വരാം.. ഉടന്‍ തന്നെ!
വിശാല ബൂലോകത്തിലേക്ക് സുസ്വാഗതം.
സ്നേഹത്തോടെ,
- കുട്ടു.
കലക്കി പ്രവീണേ .....
ഉഗ്രന്‍!
Maxin B John
Post a Comment